Type Here to Get Search Results !

Bottom Ad

ഹരിതാരവം യൂത്ത് ലീഗ് എം.എസ്.എഫ് സംഗമം: ഫണ്ട് ശേഖരണം നടത്തി

എരിയാല്‍ (www.evisionnews.co): എരിയാല്‍ മേഖല യൂത്ത് ലീഗ് എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ആറിന് എരിയാലില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി യുവജന സംഗമമായ ഹരിതാരവം പരിപാടിയുടെ ഫണ്ട് ശേഖരണം മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.ബി കുഞ്ഞാമുവില്‍ നിന്ന് സ്വാഗത സംഘം കണ്‍വീനര്‍ എ.കെ ഷാഫി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. 

എ എ ജലീല്‍, പടിഞ്ഞാര്‍ സുലൈമാന്‍ ഹാജി, ശംസു മാസ്‌കൊ, മഹ്മൂദ് കുളങ്കര, എപി ഹനീഫ്, മന്‍സൂര്‍ അക്കര, അസൈനാര്‍ കുളങ്കര, കെ.ബി മുനീര്‍, ബി എ അബൂബക്കര്‍, മുസ്തഫ മോഡേണ്‍, കായിഞ്ഞി, അബു നവാസ്, ഹാരിസ് എരിയാല്‍, ഇബ്രാഹിം, ഇംതിയാസ് എരിയാല്‍, അര്‍ഷാദ്, സാദത്ത് സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad