Type Here to Get Search Results !

Bottom Ad

മണല്‍ കടത്ത്; കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.co) കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി ടോറസ് ലോറിയില്‍ കാസര്‍കോട്ടേക്ക് കടത്തിയ മണല്‍ പിടിച്ചു. ലോറി ഡ്രൈവര്‍ കര്‍ണ്ണാടക സ്വദേശി അബ്ദുല്‍ റഹ്മാ(20)നെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി കറന്തക്കാട്ട് വെച്ചാണ് കാസര്‍കോട് പൊലീസ് അനധികൃത മണല്‍ കടത്ത് പിടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad