Type Here to Get Search Results !

Bottom Ad

സായുധസേന പതാകദിന ഫണ്ട് ശേഖരണത്തില്‍ ഒമ്പതാം തവണയും കാസർകോട് ഒന്നാമത്:പുരസ്‌കാരം ഏറ്റുവാങ്ങി

കാസർകോട് :(www.evisionnews.co)സായുധസേന പതാകദിന ഫണ്ട് ശേഖരണത്തില്‍ ജനസംഖ്യ കുറഞ്ഞ ചെറിയ ജില്ലകളില്‍ തുടര്‍ച്ചയായി ഒമ്പതാം തവണയും  സംസ്ഥാനത്ത് ഒന്നാമതെത്തിയ  കാസര്‍കോട് ജില്ലയ്ക്കുളള  ട്രോഫി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ജില്ലാ സൈനികവെല്‍ഫെയര്‍ ഓര്‍ഗനൈസര്‍  പി ചന്ദ്രന്‍ ഏറ്റുവാങ്ങി.  തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന പരേഡിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ട്രോഫി ഏറ്റുവാങ്ങിയത്.  
Tags

Post a Comment

0 Comments

Top Post Ad

Below Post Ad