Type Here to Get Search Results !

Bottom Ad

അബുദാബി കെഎംസിസി മെമ്പർഷിപ്പ് ക്യമ്പയിൻ ഉദ്ഘാടനം ചെയ്തു

ബെള്ളൂർ: അബുദാബി കെഎംസിസി 2017-2020 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് ക്യമ്പയിൻ കെഎംസിസി മണ്ഡലം സെക്രട്ടറി ഹനീഫ് പടിഞ്ഞാറമൂല ബെള്ളൂർ പഞ്ചായത്ത്‌ കെഎംസിസിയുടെ പ്രസിഡന്റ് ശരീഫ് പള്ളപ്പാടിക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ബെള്ളൂർ പഞ്ചായത്ത്‌ സെക്രട്ടറി ഗഫൂർ കിന്നിംഗാർ, ഷാഫി നാട്ടക്കൽ. ഉമ്മർ പൊവ്വൽ. ഇർഫാൻ.റഫീഖ് പള്ളപ്പാടി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad