നീലേശ്വരം:(www.evisionnews.co) ഗോവയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 25 കുപ്പി മദ്യവുമായി കൊല്ലം സ്വദേശി അറസ്റ്റില്‍.കൊല്ലം, കോയിപ്പാട്, ചാത്തന്നൂരിലെ പുരുഷോത്തമന്റെ മകന്‍ ഷാബുലാലിനെയാണ്(44) നീലേശ്വരം പോലീസ് മാര്‍ക്കറ്റില്‍ വെച്ച് പിടികൂടിയത്. 750 മില്ലിലിറ്റര്‍ കൊള്ളുന്ന 25 കുപ്പി ഗോവന്‍ മദ്യമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

Post a Comment
0 Comments