Type Here to Get Search Results !

Bottom Ad

മുത്തലാഖ്: സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം -രാഹുല്‍ ഗാന്ധി

ന്യൂഡൽഹി:(www.evisionnews.co) മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി.  നീതിക്കു വേണ്ടി പോരാടിയ സ്ത്രീകളെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിനിയമം സംരക്ഷിച്ചു കൊണ്ട് മുത്തലാഖ് നിരോധിച്ച കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ പ്രതികരിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad