മൊഗ്രാൽ :(www.evisionnews.in) ജനാധിപത്യത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന് മൊഗ്രാല്‍ നൂറുല്‍ ഹുദാ മദ്രസയില്‍ പൊതുതെരഞ്ഞെടുപ്പ് മാതൃകയില്‍ തെരഞ്ഞെടുപ്പ് നടന്നു. ക്ലാസ് ലീഡര്‍, അസി. ലീഡര്‍, എസ്.ബി.വി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരാഴ്ച്ച വിവിധ ചിഹ്നങ്ങളിലായി അബ്ദുല്‍ ഖാദര്‍ ജുമൈല്‍, മുഹമ്മദ് തമന്‍, അര്‍സില്‍ സുലൈമാന്‍, മുഹമ്മദ്, മുസഫര്‍ അഹമ്മദ്, ജാഷിദ്, എന്‍.എം ലുഖ്മാന്‍, മുഹമ്മദ് അര്‍ഫാദ്, ശംസുദ്ധീന്‍, മുഹമ്മദ് സുനൂന്‍, അഹമ്മദ് മനാല്‍, മുഫീദ് അമാന്‍, ഇബ്രാഹിം ത്വരീഖ്, എന്‍.എ അബ്ദുല്ല, മുഹമ്മദ് അന്‍സബ്, കെ.എ മുഹമ്മദ് ഫായിസ് എന്നിവര്‍ സ്ഥാനാര്‍ത്ഥികളായി.
സദര്‍ മുഅല്ലിം ഇര്‍ഷാദ് ഹുദവി ബെദിര, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, അബ്ദുറഹ്്മാന്‍, ഇല്യാസ് ഹുദവി, ലത്തീഫ്, മജീദ് ബാഖവി, മൂസ ഫൈസി, അബ്ദുല്‍ റഹ്്മാന്‍ മുസ്്‌ലിയാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 81 വോട്ട് നേടി ഫായിസ് എസ്.ബി.വി പ്രസിഡണ്ടായും 25 വോട്ട് നേടി അബ്ദുല്ല ജനറല്‍ സെക്രട്ടറിയായും 24 വോട്ട് നേടി അഹമ്മദ് മനാല്‍ ട്രഷറായും 112 വോട്ട് നേടി ജാശിദ് മദ്രസ ലീഡറായും 45 വോട്ട് നേടി അര്‍സില്‍ സുലൈമാന്‍ അസി. ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.

Post a Comment
0 Comments