Type Here to Get Search Results !

Bottom Ad

അമാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ്‍ -7 ലോഗോ പ്രകാശനം ചെയ്തു.


സന്തോഷ് നഗര്‍: (www.evisionnews.co)  അമാസ്‌ക് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍-7 ന്റെ ലോഗോ 786 ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് 786 അമാസ്‌ക് ചെയര്‍മാന്‍ കെ.എ ശാഫിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ഭാരവാഹികള്‍, ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, ഗള്‍ഫ് കമ്മിറ്റി പ്രതിനിധികള്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എ പി എല്‍ സീസണ്‍-7 ഏഴ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 8,9 തീയതികളില്‍ പ്രത്യേകം സജ്ജമാക്കിയ അമാസ്‌ക് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നതാണ്.                        

Post a Comment

0 Comments

Top Post Ad

Below Post Ad