Type Here to Get Search Results !

Bottom Ad

സെപ്റ്റംബര്‍ അവസാനത്തോടെ 200 രൂപ നോട്ടുകള്‍ എടിഎമ്മിലെത്തും


ന്യൂഡല്‍ഹി: (www.evisionnews.co) പുതിയ 200 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ എടിഎമ്മുകളിലെത്തും. പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ക്കുവേണ്ടി എടിഎമ്മുകള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതിനാല്‍  200 രൂപ നോട്ടുകള്‍ നിറയ്ക്കാന്‍ ചെറിയതോതിലുള്ള മാറ്റം മാത്രം മതിയാകും




Tags

Post a Comment

0 Comments

Top Post Ad

Below Post Ad