Type Here to Get Search Results !

Bottom Ad

18കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് അച്ഛനെതിരെ കേസ്


ബദിയടുക്ക: (www.evisionnews.co) മദ്യലഹരിയിലെത്തി മകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ അച്ഛനെതിരെ കേസ്. പൈക്ക ബാലടുക്കയിലെ ഉമേഷ(52)ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം വൈകിട്ട് മദ്യലഹരിയില്‍ വീട്ടിലെത്തിയ ഉമേഷ 18കാരിയായ മകളെ മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പെണ്‍കുട്ടി വനിതാ സി.ഐ.ക്കാണ് പരാതി നല്‍കിയത്. കേസ് പിന്നീട് ബദിയടുക്ക പൊലീസിന് കൈമാറുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad