മുളിയാർ:(www.evisionnews.co) ആലൂർ ട്രാൻസ്ഫോർമർ പരിധിയിൽ അപ കട നിലയിൽ താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈൻ
പുതിയ തൂൺ സ്ഥാപിച്ചു ഉയർത്തി
അപകടാവസ്ഥയെ കുറിച് ഇ വിഷൻ വാർത്ത നൽകിയിരുന്നു
വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കെ എസ് ഇ ബി അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു.
വൈദ്യുത ലൈനുകളിൽ തട്ടി നിൽക്കുന്ന വൃക്ഷ ചില്ലകൾ മുറിച്ചുമാറ്റിയിട്ടില്ല അതിന് ഉടൻ പരിഹാരം കാനാണമെന്ന് നാട്ടുകാർ അവശ്യ പെട്ടു
പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയുംകെ എസ് ഇ ബി അധികൃതരേയും നാട്ടുകാർ അഭിനന്ദിച്ചു


Post a Comment
0 Comments