കാസർകോട്:(www.evisionnews.in) പരവനടുക്കം ആലിയ ഐടി ഐ. വിദ്യാർത്ഥികൾക്കെതിരെ സാമൂഹിക ദ്രോഹികൾ നടത്തിയ അക്രമണം നടത്തി നാളുകൾ എറെയായിട്ടും ഇത് വരെ നടപടി എടുക്കാത്തതിൽ ജില്ല എം.എസ്.എഫ് പ്രസിഡന്റ് ആബിദ് ആറങ്ങാടിയും അക്ടിങ് സെക്രട്ടറി നാഷാത്ത് പരവനടുക്കവും പ്രതിഷേധിച്ചു. അക്രമം നടന്ന് ദിവസങ്ങളായെങ്കിലും പോലിസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. അക്രമികൾക്കെതിരെ നടപടി സീകരിച്ചിലെങ്കിൽ ശക്തമായ സമരവുമായി എം.എസ്.എഫ് ജില്ല കമ്മിറ്റി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.ആലിയ ഐടി.ഐ. വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹം: എം.എസ്.എഫ്
15:01:00
0
കാസർകോട്:(www.evisionnews.in) പരവനടുക്കം ആലിയ ഐടി ഐ. വിദ്യാർത്ഥികൾക്കെതിരെ സാമൂഹിക ദ്രോഹികൾ നടത്തിയ അക്രമണം നടത്തി നാളുകൾ എറെയായിട്ടും ഇത് വരെ നടപടി എടുക്കാത്തതിൽ ജില്ല എം.എസ്.എഫ് പ്രസിഡന്റ് ആബിദ് ആറങ്ങാടിയും അക്ടിങ് സെക്രട്ടറി നാഷാത്ത് പരവനടുക്കവും പ്രതിഷേധിച്ചു. അക്രമം നടന്ന് ദിവസങ്ങളായെങ്കിലും പോലിസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. അക്രമികൾക്കെതിരെ നടപടി സീകരിച്ചിലെങ്കിൽ ശക്തമായ സമരവുമായി എം.എസ്.എഫ് ജില്ല കമ്മിറ്റി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.
Post a Comment
0 Comments