കാസര്‍കോട്:(www.evisionnews.in) ഐടിഐ വിദ്യാര്‍ത്ഥികളെ മർദ്ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരവനടുക്കം ആലിയ ഐടിഐയിലെ ഐ ടി വിദ്യാര്‍ത്ഥികളായ ഉപ്പളയിലെ ഹസന്റെ മകന്‍ യു. ജുനൈദ് (23), മൊഗ്രാലിലെ ഹംസയുടെ മകന്‍ എം. അബ്ദുല്‍ സമദ് (18), മേല്‍പറമ്പ് കടവത്തെ അബ്ദുല്‍ ലത്വീഫിന്റെ മകന്‍ കെ.എ മുഹമ്മദ് റാഷിദ് (19), പൈക്കയിലെ അബ്ദുല്‍ നാസറിന്റെ മകന്‍ പി.എം ഗസാലി (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കോളേജിലുണ്ടിയ പ്രശ്നത്തിന്റെ തുടർച്ചയായാണ് വിദ്യാർത്ഥികൾക്ക് നേരെ പുറത്ത് അക്രമം ഉണ്ടായതെന്ന് കരുതുന്നു.
പരവനടുക്കത്ത് ഐടിഐ വിദ്യാര്‍ത്ഥികൾക്ക് നേരെ അക്രമം ; 4 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
18:39:00
0
കാസര്‍കോട്:(www.evisionnews.in) ഐടിഐ വിദ്യാര്‍ത്ഥികളെ മർദ്ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരവനടുക്കം ആലിയ ഐടിഐയിലെ ഐ ടി വിദ്യാര്‍ത്ഥികളായ ഉപ്പളയിലെ ഹസന്റെ മകന്‍ യു. ജുനൈദ് (23), മൊഗ്രാലിലെ ഹംസയുടെ മകന്‍ എം. അബ്ദുല്‍ സമദ് (18), മേല്‍പറമ്പ് കടവത്തെ അബ്ദുല്‍ ലത്വീഫിന്റെ മകന്‍ കെ.എ മുഹമ്മദ് റാഷിദ് (19), പൈക്കയിലെ അബ്ദുല്‍ നാസറിന്റെ മകന്‍ പി.എം ഗസാലി (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കോളേജിലുണ്ടിയ പ്രശ്നത്തിന്റെ തുടർച്ചയായാണ് വിദ്യാർത്ഥികൾക്ക് നേരെ പുറത്ത് അക്രമം ഉണ്ടായതെന്ന് കരുതുന്നു.
Post a Comment
0 Comments