Type Here to Get Search Results !

Bottom Ad

കന്യാപ്പാടി സുൽഫുഖർ യുവജന സംഘത്തിന് പുതിയ ഭാരവാഹികൾ: പി കെ നിഷാം പ്രസിഡന്റ്, സഫ്‌വാൻ ബോംബെ സെക്രട്ടറി


കന്യപ്പാടി: സുൽഫുഖർ യുവജന സംഘത്തിന് പുതിയ ഭാരവാഹികൾ.ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ജനറൽ ബോഡിയോഗം  എ  എം ഇബ്രാഹിം ഉദ് ഘാടനം ചെയ്തു.ഈ ചെറിയ കാലയളവിൽ സുൽഫുഖർ ചെയ്ത പ്രവർത്തനങ്ങൾ മാതൃകാ പരമെന്ന് അദ്ദേഹം  പറഞ്ഞു.പട്ട്ല  മുഹമ്മദ്, നാസർ മാടത്തട്ക്ക, താജുദ്ധീൻ, റഹിം ബദ്‌രിയ, അർഷാദ് കന്യപ്പാടി, നിഷാം പി കെ, റഫീഖ് എ എം, മൻസൂർ എം കെ, ഫാറൂഖ് കെ ഇ ,ഇംതിയാസ്  തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ അർഷാദ് കന്യപ്പാടി സ്വാഗതവും സഫ്‌വാൻ ബോംബൈ നന്ദിയും പറഞ്ഞു 

     
പുതിയ ഭാരവാഹികൾ
നിഷാം പി കെ(  പ്രസിഡന്റ്‌)
അർഷാദ്  കന്യപ്പാടി,
താജുദ്ധീൻ പൂവാള ( വൈ പ്രസിഡന്റ്‌)
സഫ്‌വാൻ ബോംബെ (സെക്രട്ടറി)
രിസാൽ കെ
ജബ്ബാർ കെ (ജോ സെക്രട്ടറി)
റഹിം ബദ്‌രിയ( ട്രഷറർ)

എക്സിക്യൂട്ടീവ് മെമ്പർമാർ
നസീഫ്
അമീർ ബദ്‌രിയ
ഹമീദ്
അഫ്ത്താബ്
ബാസിത്




keywords-kanyappadi-sulfukhar-youth society

Post a Comment

0 Comments

Top Post Ad

Below Post Ad