കാഞ്ഞങ്ങാട്:(www.evisionnews.in) അരയിയില്‍ സി പി എം ഓഫീസിനു തീയിട്ടു നശിപ്പിച്ചു. സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസും വായന ശാലയും പ്രവര്‍ത്തിക്കുന്ന കെ സി സുന്ദര സ്‌മാരക മന്ദിരത്തിനു നേരെയാണ് തീവെയ്‌പ്പ്. മുന്‍ ഭാഗത്തെ പ്രധാന വാതില്‍ ഏതാണ്ട് കത്തിയ നിലയിലാണ്.സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചു.keywords-kanhangad-cpm office-fire
Post a Comment
0 Comments