മുംബൈ:(www.evisionnews.in)പുതിയ 500 രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കി. പുതിയ മഹാത്മാ ഗാന്ധി സീരീസിൽ ഉള്ളതാണ് നോട്ടുകൾ. നമ്പർ പാനലുകളിൽ ‘A’ എന്നെഴുതിയിട്ടുണ്ടാകും. റിസർവ് ബാങ്ക് ഗവർണർ ഡോ. ഊർജിത് ആർ. പട്ടേലിന്റെ കയ്യൊപ്പോടു കൂടിയതാണ് പുതിയ 500 രൂപ നോട്ടുകളെന്ന് ആർബിഐ അറിയിച്ചു.
keywords-newst 500 curency-reserve bank

Post a Comment
0 Comments