കൊല്ലം (www.evisionnews.in): പിഞ്ചുമക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. അരവിള സ്വദേശി അനിലാ (38)ണ് മക്കളായ ആദര്‍ശ് (അഞ്ച്) ദര്‍ശന്‍(രണ്ട്) എന്നിവരെ മുക്കിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Post a Comment
0 Comments