Type Here to Get Search Results !

Bottom Ad

ഇവിഷന്‍- നിക്കോട്ടിന്‍ റംസാന്‍ ക്വിസ്: ചോദ്യം രണ്ട് വിജയി കലന്തര്‍ ചെമ്മനാട്


കാസര്‍കോട് (www.evisionnews.in): വിശുദ്ധ റംസാന്‍ മാസത്തില്‍ പുരുഷ വസ്ത്രലോകത്തെ പ്രമുഖ ബ്രാന്‍ഡായ നിക്കോട്ടിന്‍ അപ്പാരന്‍സുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റംസാന്‍ ക്വിസ്സിലെ രണ്ടാം ദിവസത്തെ വിജയിയായി കലന്തര്‍ ചെമ്മനാടിനെ തെരഞ്ഞെടുത്തു. എട്ടുകാലി എന്ന് ഭാഷാര്‍ത്ഥം വരുന്ന ഖുര്‍ആന്‍ അധ്യായം ഏത് എന്നായിരുന്നു. ചോദ്യം. സൂറത്ത് അന്‍കബൂത്ത് എന്ന് ശരിയുത്തരം അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad