കാസർകോട് (www.evisionnews.in) : ഗ്രീൻ സ്റ്റാർ എരിയാലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എരിയാൽ വോളി ലീഗ് 2017 ന്റെ ലോഗോ കാസറകോട് ടൗൺ എസ് ഐ അജിത് കുമാർ ഗ്രീൻ സ്റ്റാർ പ്രസിഡന്റ് മൻസൂർ അക്കരക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു.നവാസ്. സമദ്. സദാത്ത്. അർഷാദ്. തുടങ്ങിയവർ സംബന്ധിച്ചു
Post a Comment
0 Comments