കാസര്‍കോട് (www.evisionnews.in): ഇ-വിഷന്‍ ചാരിറ്റി പൂര്‍ത്തീകരിച്ച് നല്‍കുന്ന ബായാറിലെ ആസ്യുമ്മയുടെ വീട് മെയ് 20ന് കൈമാറും. വൈകിട്ട് നാലു മണിക്ക് ബായാര്‍പദവില്‍ നടക്കുന്ന പരിപാടിയില്‍ മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ്, പൈവളികെ പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി ഷെട്ടി, കുമ്പോല്‍ തങ്ങള്‍, സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍, സയ്യിദ് ബദ്റുദ്ദീന്‍ തങ്ങള്‍ ചിപ്പാര്‍, അഷ്റഫ് കര്‍ല, അഡ്വ. സി.എച്ച് കുഞ്ഞമ്പു, സൈന്‍ പൊന്നമ്മള പദവു, ആദം ദാരിമി ബായാര്‍, അജിത് എം.സി ലാല്‍ബാഗ്, ഉദയ ഷെട്ടി മാംഗ്ലൂര്‍ സംബന്ധിക്കും. ഇ-വിഷന്‍ ന്യൂസ് സാന്ത്വനം ലാല്‍ബാഗുമായി സഹകരിച്ചാണ് വീട് നിര്‍മിച്ചത്.
ബായാറിലെ ആസ്യുമ്മയുടെ വീട് ശനിയാഴ്ച്ച കൈമാറും
11:13:00
0

Post a Comment
0 Comments