Type Here to Get Search Results !

Bottom Ad

മന്ത്രി എം.എം മണിയുടെ രാജി: യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി


കാസര്‍കോട് (www.evisionnews.in): മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ച വൈദ്യുതി മന്ത്രി എം.എം മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട്ട് പ്രകടനം നടത്തി. 

ചെയര്‍മാന്‍ എ.എം കടവത്ത്, കണ്‍വീനര്‍ കരുണ്‍ താപ്പ, കെ. നീലകണ്ഠന്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, സിദ്ധീഖ് സന്തോഷ് നഗര്‍, ബദ്‌റുദ്ധീന്‍ താഷിം, കെ.എം കുഞ്ഞമ്പു നമ്പ്യാര്‍, അഡ്വ. വിനോദ് കുമാര്‍, എസ്.പി സലാഹുദ്ദീന്‍, മുത്തലിബ് പാറക്കെട്ട്, ആര്‍. ഗംഗാധരന്‍, കെ. ഖാലിദ്, രാജീവന്‍ നമ്പ്യാര്‍, പി.എസ് മുഹമ്മദ് കുഞ്ഞി, ജി. നാരായണന്‍, മമ്മു ചാല, ടി.ഇ മുക്താര്‍, അജ്മല്‍ തളങ്കര, യു. സഹദ്, സുബൈര്‍ മാര, ഉബൈദ് കടവത്ത്, എ.എ അബ്ദുല്‍ റഹ്മാന്‍, സി.എ അബ്ദുള്ളക്കുഞ്ഞി, ശ്രീജിത്ത് മാടക്കല്‍, ഉസ്മാന്‍ അണങ്കൂര്‍, കെ.ടി സുഭാഷ് നാരായണന്‍, ഫിറോസ് അണങ്കൂര്‍, ഹസന്‍ അടുക്കത്ത്ബയല്‍, ആര്‍.പി രമേശ് ബാബു, പി.കെ വിജയന്‍, സുമ്പ്രായഗട്ടി, രാമകൃഷ്ണന്‍ കടപ്പുറം നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad