ബംഗളൂരു: (www.evisionnews.in) മുസ്ലിം യൂത്ത് ലീഗ് പ്രഥമ ദേശിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. 'മതേതര ഇന്ത്യയെ സംരക്ഷിക്കുക' എന്ന പ്രമേയത്തില്‍ ബംഗളൂരു ടൗണ്‍ ഹാളില്‍ നടന്ന മുസ്ലിം യൂത്ത്ലീഗ് ദേശീയ പ്രതിനിധി സമ്മേളനത്തിലാണ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
ഭാരവാഹികള്‍
പ്രസിഡന്റ്: സാബിര്‍ എസ് ഗഫാര്‍ (വെസ്റ്റ് ബംഗാള്‍ )
ജനറല്‍ സെക്രട്ടറി: സി കെ സുബൈര്‍ (കേരളം )
ട്രഷറര്‍ : എം കെ മുഹമ്മദ് യൂനുസ് (തമിഴ്‌നാട് )
വൈസ് പ്രസിഡന്റ്മാര്‍ :
ആസിഫ് അന്‍സാരി (ന്യൂ ഡല്‍ഹി )
അഡ്വ . ഫൈസല്‍ ബാബു (കേരളം )
സുബൈര്‍ ഖാന്‍ (മഹാരാഷ്ട്ര )
സാമ്പ ശിവ റാവു (ആന്ധ്ര പ്രദേശ് )
ഉമര്‍ ഇനാംദാര്‍ (കര്‍ണാടകം )
ജോയിന്റ് സെക്രട്ടറിമാര്‍ :
ഇമ്രാന്‍ അശ്റഫി (മഹാരാഷ്ട്ര )
നസ്റുല്ല ഖാന്‍ (തമിഴ്‌നാട് )
മന്‍പ്രീത് സിംഗ് (മഹാരാഷ്ട്ര )
മുഫ്തി സയ്യിദ് അലാം (ജാര്‍ഖണ്ഡ് )
മുഹമ്മദ് ഖാലിദ് റാസ് (രാജസ്ഥാന്‍ )
Post a Comment
0 Comments