HomeNewsഇസ്സത്ത്നഗറിലെ യുവതിയെ കാണാതായതായി പരാതി ഇസ്സത്ത്നഗറിലെ യുവതിയെ കാണാതായതായി പരാതി evisionnews 13:38:00 0 കാസര്‍കോട്:(www.evisionnews.in) ഇസ്സത്ത്നഗറിലെ 21 കാരിയായ യുവതിയെ കാണാതായതായി പരാതി. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ കടയില്‍ ജീവനക്കാരിയായിരുന്നു. മകളെ മാര്‍ച്ച് 13 മുതല്‍ കാണാനില്ലെന്നാണ് മാതാവ് കാസര്‍കോട് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. Tags Kasaragod News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments