Type Here to Get Search Results !

Bottom Ad

ഭര്‍തൃമതിയായ യുവതി വീട്ടിനകത്ത് ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചു

പെരിയ: (www.evisionnews.in)ഭര്‍തൃമതിയായ ഇരുപതുകാരിയെ സ്വന്തം വീട്ടിനകത്ത് ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.
പാക്കം ചെര്‍ക്കാപ്പാറയിലെ സജാദിന്റെ ഭാര്യ പ്രീന(20)യാണ് തൂങ്ങിമരിച്ചത്. ചെങ്കള കൊളത്തൂര്‍ വാരിക്കളത്താണ് പ്രീനയുടെ ഭര്‍ത്താവിന്റെ വീട്. രണ്ടുവര്‍ഷം മുമ്പാണിവരുടെ വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ ചട്ടഞ്ചാല്‍ എം.എ.സി കോളേജില്‍ ബി.കോം വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ സന്ധ്യയോടെയാണ് തൂങ്ങിയനിലയില്‍ വീട്ടുകാര്‍ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മരണകാണം വ്യക്തമായിട്ടില്ല. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരി

Post a Comment

0 Comments

Top Post Ad

Below Post Ad