ഹിദായത്ത് നഗർ:(www.evisionnews.in)പ്രഥമ ഹിദായ ത്ത് നഗർ പ്രീമിയർ ലീഗിൽ ഹിറ്റെർസ് ഹിദായ ചാമ്പ്യന്മാർ.ഫൈനലിൽ യങ് സ്റ്റാർ ഹിദായത്ത് നഗറിനെ ഒരു റൺസിന് പരാജയപ്പെടുത്തിയാണ് ഹിറ്റെർസ് ഹിദായ പ്രഥമ ചാമ്പ്യൻമാരായത്. യെങ് സ്റ്റാർ ഹിദായത്ത് നഗർ ,ഹിറ്റെർസ് ഹിദായ,ലബമ്പ സ്‌ട്രൈക്കേഴ്‌സ് ,മിയാമിസ് കറാമ ,ഡിഫൻഡർസ്,ഇത്തിഹാദ് ഇലവൻ ,എന്നീ ടീമുകളാണ് ലീഗിൽ മാറ്റുരച്ചത്.
keywords-hidayath nagar-premier legue-hiters hidaya- win
Post a Comment
0 Comments