കാസര്‍കോട് (www.evisionnews.in): ഫെബ്രുവരി 15 മുതല്‍ 19 വരെ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകാലാശാല യൂണിയന്‍ കലോത്സവത്തിന്റെ മീഡിയ റൂം കാസര്‍കോട് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസ്സ് ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ശരത് കെ ശശി സ്വാഗതം പറഞ്ഞു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, ഡോ: മുഹമ്മദ് ഷുക്കൂര്‍, ബി വൈശാഖ്, കെ മഹേഷ്, ജില്‍മി വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.
Post a Comment
0 Comments