ബദിയടുക്ക (www.evisionnews.in): എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുക്കൂര്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്‍വര്‍ ഓസോണ്‍ ഉദ്ഘാടനം ചെയ്തു. സിയാദ് പെര്‍ഡാല അധ്യക്ഷത വഹിച്ചു. മോയിനുദ്ദീന്‍ ജിസ്ഥി ഹുദവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ മുഖ്യപ്രഭാഷണം നടത്തി. സകീര്‍ ബദിയടുക്ക, ജസില്‍ ഗോളിയടി, ബി.ഡി.കെ ഷിയാബ്, ഷാനവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അസറു സാജന്‍ സ്വാഗതവും ഷാഫി പള്ളത്തടുക്ക നന്നിയും പറഞ്ഞു.
Post a Comment
0 Comments