കാഞ്ഞങ്ങാട് (www.evisionnews.in): സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ വാങ്ങി സ്വര്‍ണം നല്‍കാതെ വഞ്ചിച്ചുവെന്നതിന് അങ്കമാലി സ്വദേശികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മലപ്പുറം നാലകത്തെ ഫാസിലിന്റെ പരാതിയില്‍ അങ്കമാലിയിലെ മുസ്തഫ, ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞമാസം ഒന്നിന് കാഞ്ഞങ്ങാട് നഗരത്തില്‍ വെച്ചാണ് പണമിടപാട് നടത്തിയത്.
സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതിന് കേസ്
16:23:00
0
കാഞ്ഞങ്ങാട് (www.evisionnews.in): സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ വാങ്ങി സ്വര്‍ണം നല്‍കാതെ വഞ്ചിച്ചുവെന്നതിന് അങ്കമാലി സ്വദേശികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മലപ്പുറം നാലകത്തെ ഫാസിലിന്റെ പരാതിയില്‍ അങ്കമാലിയിലെ മുസ്തഫ, ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞമാസം ഒന്നിന് കാഞ്ഞങ്ങാട് നഗരത്തില്‍ വെച്ചാണ് പണമിടപാട് നടത്തിയത്.
Post a Comment
0 Comments