Type Here to Get Search Results !

Bottom Ad

അണങ്കൂരില്‍ യുവാവിന് മര്‍ദ്ദനം: കളനാട് സ്വദേശിക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): യുവാവിനെ മര്‍ദ്ദിച്ചതിന് കളനാട് സ്വദേശിക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. കളനാട്ടെ സുബൈറി(18)നെ മര്‍ദ്ദിച്ചതിന് ഫിര്‍ദൗസി(18)നെതിരെയാണ് കേസ്. ചൊവ്വാഴ്ച രാത്രി അണങ്കൂരില്‍ വെച്ചാണ് സംഭവം. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു.




keywords:kasaragod-anangoor-youth-attack-kalanad-youth-police-case




Post a Comment

0 Comments

Top Post Ad

Below Post Ad