Type Here to Get Search Results !

Bottom Ad

പള്ളത്തടുക്കയിലെ മുഹമ്മദ് നിര്യാതനായി

ബദിയടുക്ക (www.evisionnews.in): പള്ളത്തടുക്കയിലെ മുഹമ്മദ്(70) നിര്യാതനായി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ബീഫാത്തിമ. മക്കള്‍: അലീമ, അനീസ. മരുമക്കള്‍: മുഹമ്മദ് പെറുമുണ്ട, നിസാര്‍ പള്ളത്തടുക്ക. പളളത്തടുക്ക മുഹ്യദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.


keywords:kasaragod-pallathadukka-muhammed-obituary

Post a Comment

0 Comments

Top Post Ad

Below Post Ad