മൊഗ്രാല്‍ പുത്തൂര്‍ :(www.evisionnews.in) പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇ. അഹമ്മദ് അനുസ്മരണം നടത്തി. പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ്.പി. സലാഹുദീന്‍ ഉദ്ഘാടനം ചെയ്തു. സി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് അനുസ്മരണ പ്രഭാഷണം നടത്തി. മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍ ,സിദ്ധീക്ക് ആരിക്കാടി, പി.ബി.അബ്ദുല്‍ റഹിമാന്‍, കാദര്‍ മൂല, ജലാല്‍ വലിയ വളപ്പ്, ഫസല്‍, റഫീഖ്, ഷാഫി കച്ചായി, മുഹമ്മദ്, ഉനൈസ്, ഹംസ കുന്നില്‍, അബ്ദുല്ല, നസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Post a Comment
0 Comments