Type Here to Get Search Results !

Bottom Ad

എണ്‍മകജെയിലെ വീട്ടിൽ തേങ്ങലടങ്ങുന്നില്ല; ആശ്വാസവുമായി മുസ്ലിം ലീഗ് നേതാക്കളെത്തി


പെർള:(www.evisionnews.in)ഒരു വീട്ടിലെ മൂന്ന് കുരുന്നുകൾ മുങ്ങി മരിച്ച എണ്‍മകജെയിലെ വീട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കർള, സത്താർ ആരിക്കാടി,പ്രവാസി ലീഗ് നേതാവ് എം.പി.ഖാലിദ്,പ്രമുഖ അഭിഭാഷകൻ സക്കീർ മൊഗ്രാൽ എന്നിവർ  സന്ദർശിച്ചു.ദുരന്തം സംഭവിച്ച കുടുംബത്തിന് അൽ ഫലാഹ് ഫൌണ്ടേഷൻ അടിയന്തിര ചിലവുകൾക്കായി അനുവദിച്ച തുക,നേതാക്കൾ കുട്ടികളുടെ മാതാവിനെ ഏൽപിച്ചു.




keywords-perla-enmakaje-visit muslim legue leaders

Post a Comment

0 Comments

Top Post Ad

Below Post Ad