മൊഗ്രാൽപുത്തൂർ: മൊഗ്രാൽപുത്തൂർ ബ്രദേർസ് പഞ്ചം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീൽ ഉദ്ഘാടനം ചെയ്തു.സഹീർ പഞ്ചം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഹമീദ് ബെള്ളൂർ, മഹമൂദ് ബെള്ളൂർ, അലി പഞ്ചം, റിയാസ് പഞ്ചം, നിസാർ പഞ്ചം, ജാബിർ പഞ്ചം, പ്രസംഗിച്ചു.
keywords-mogral puthur-brothers club-inaugrated-aa jaleel
Post a Comment
0 Comments