Type Here to Get Search Results !

Bottom Ad

തീവണ്ടിയില്‍ നിന്ന് 50 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു;പ്രതി ഓടി രക്ഷപ്പെട്ടു

കുമ്പള:(www.evisionnews.in) തീവണ്ടിയില്‍ നിന്ന് 50 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു. ഇന്നലെ വൈകിട്ട് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസില്‍ കുമ്പള എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് കേരളത്തില്‍ നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. പ്രതി ഓടി രക്ഷപ്പെട്ടതായി സംശയിക്കുന്നു.



keywords-kumbala-exise inspection-tobaco products

Post a Comment

0 Comments

Top Post Ad

Below Post Ad