നായന്മാര്‍മൂല: (www.evisionnews.in) നായന്മാര്‍മൂല പാണലത്ത് ദേശീയപാതയില്‍ ട്രെയ്‌ലര്‍ കുടുങ്ങി ഏറെനേരം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പാണലത്തെ കാര്‍ ഷോറൂമിലെത്തിയ ട്രെയിലര്‍ റോഡില്‍ കുടുങ്ങിയത്. 5 30ഓടെ ഗതാഗതം പുനസ്ഥാപിച്ചു. രാവിലെ യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത് തന്നെയാണ് വാഹനം കുടുങ്ങിയത്.
Post a Comment
0 Comments