കാസർകോട്:(www.evisionnews.in) കാസർകോട് ജില്ലാ എ ഡിവിഷൺ ക്രിക്കറ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ പി സി. സി. പെർവാഡ് ക്ലബിന്റെ പുതിയ ജേഴ്‌സി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അശ്റഫ് കർള ദേശീയ കാർ റാലി ജേതാവ് മൂസ ഷെരീഫിന് നൽകി പ്രകാശനം ചെയ്തു.എം. പി ഖാലിദ് റഹ്‌മാൻ ആരിക്കാടി,ടീമംഗങ്ങളായ . മുസമ്മിൽ. അസ്‌കർ അലി. ഷാബിൽ. നൗഫൽ . ജാവേദ്, ഫസൽ. അറാഫത്ത്. സിദ്ധാർഥ, പി എച്ച് ലത്തീഫ് സംബന്ധിച്ചു.
keywords-pcc perwad-jirsyinaugration
Post a Comment
0 Comments