ദേലംപാടി (www.evisionnews.in): എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു. ദേലംപാടി പള്ളഞ്ചിയിലെ ഉസൈനാന്റെ മകന്‍ സമീറാ (28)ണ് മരിച്ചത്. കുടുംബസമേതം ഊട്ടിയില്‍ പോയി തിരിച്ചെത്തിയ സമീറിനെ ഒരാഴ്ച മുമ്പാണ് പനി ബാധിച്ച് ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ അസുഖം മൂര്‍ഛിച്ചതോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ സക്കീന. സഹോദരങ്ങള്‍: ഹനീഫ, ഫൗസിയ, റഷീദ, റഷീദ്, ബഷീര്‍.
എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു
12:03:00
0
ദേലംപാടി (www.evisionnews.in): എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു. ദേലംപാടി പള്ളഞ്ചിയിലെ ഉസൈനാന്റെ മകന്‍ സമീറാ (28)ണ് മരിച്ചത്. കുടുംബസമേതം ഊട്ടിയില്‍ പോയി തിരിച്ചെത്തിയ സമീറിനെ ഒരാഴ്ച മുമ്പാണ് പനി ബാധിച്ച് ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ അസുഖം മൂര്‍ഛിച്ചതോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ സക്കീന. സഹോദരങ്ങള്‍: ഹനീഫ, ഫൗസിയ, റഷീദ, റഷീദ്, ബഷീര്‍.
Post a Comment
0 Comments