പട്‌ള (www.evisionnews.in): മാലിക് ദീനാര്‍ ആശുപത്രിയുടെ സഹകരണത്തോടെ കണക്ടിംഗ് പട്‌ള സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ രണ്ടു മണി വരെ പട്‌ള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ജനറല്‍ സര്‍ജന്‍, ഫിസിഷ്യന്‍, ഇ.എന്‍.ടി, പീഡിയാട്രിക്, ശ്വാസകോശം, ഗൈനൊ, ഓര്‍ത്തോ, ഡന്‍ഡല്‍ തുടങ്ങിയവയും മംഗലാപുരം വിഷന്‍ കെയര്‍ ക്‌ളിനിക്കിന്റെ സഹകരണത്തോടെ ഐ വിഭാഗവും പ്രവര്‍ത്തിക്കും. കാസര്‍കോട്ടേയും മംഗലാപുരത്തേയും പ്രശസ്തരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. ലാബ്, ഇസിജി, മെഡിക്കല്‍ എന്നിവ ഉണ്ടായിരിക്കും. രാവിലെ 7.30മണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങും.
പട്‌ളയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ
11:06:00
0

Post a Comment
0 Comments