ബന്തിയോട് (www.evisionnews.in): ബേക്കൂര്‍ കുബണൂര്‍ സ്വദേശിയെ തേടിയെത്തിയ ആറംഗ സംഘം ഭാര്യയേയും കുഞ്ഞിനെയും മര്‍ദ്ദിച്ചതായി പരതി. പിന്നീട് ബന്തിയോട് ടൗണില്‍ വെച്ച് കുബണൂര്‍ സ്വദേശിയേയും മര്‍ദ്ദിച്ചു. കുബണൂരിലെ മുഹമ്മദലി (46), ഭാര്യ നഫീസ(37), മകള്‍ ഖദീജത്ത് കുബ്‌റ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മൂവരും കുമ്പള സഹകരണാശുപത്രിയില്‍ ചികിത്സ തേടി. കുമ്പള പോലീസ് കേസെടുത്തു.
keywords:kasaragod-bandiyod-3-members-of-a-family-got-attacked
Post a Comment
0 Comments