കുമ്പള (www.evisionnews.in): സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ കുമ്പള എസ്.ഐ. മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ വലിയപൊയയിലെ മനീഷാ(27)ണ് അറസ്റ്റിലായത്. ജനുവരി 18നാണ് കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട മര്‍ഷാദിന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
keywords:kasaragod-kumbla-railway-station-bike-theft-youth-arrest
Post a Comment
0 Comments