ചെറുവത്തൂര്‍ (www.evisionnews.in): ദേശീയ പാതയില്‍ പിലിക്കോട് മട്ടലായിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യുവാവ് മരിച്ചു. കൂടെയുണ്ടായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പുത്തരിയടുക്കം സ്വദേശി സന്തോഷ് കുമാറാ (32)ണ് മരിച്ചത്. പരപ്പയിലെ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.
പിലിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: സുഹൃത്തിന് ഗുരുതരം
09:41:00
0
ചെറുവത്തൂര്‍ (www.evisionnews.in): ദേശീയ പാതയില്‍ പിലിക്കോട് മട്ടലായിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യുവാവ് മരിച്ചു. കൂടെയുണ്ടായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പുത്തരിയടുക്കം സ്വദേശി സന്തോഷ് കുമാറാ (32)ണ് മരിച്ചത്. പരപ്പയിലെ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.
Post a Comment
0 Comments