ബദിയഡുക്ക (www.evisionnews.in): ഓട്ടോ റിക്ഷകള്‍ കൂട്ടിയിടിച്ചു മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. പരിക്കേറ്റ മുഹമ്മദ് മുഹാസിന്‍(8), മറിയമ്മത്ത് താഹിറ(8), മുഹമ്മദ് റിയാസ് (7) എന്നിവരെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍ളയിലെ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളാണ്. തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് ഓട്ടോയില്‍ വീട്ടിലേക്കു പോവുമ്പോള്‍ അടുക്കസ്ഥലയില്‍ വച്ചാണ് അപകടമുണ്ടായത്. രണ്ടു കുട്ടികള്‍ക്കു സാരമായ പരിക്കുണ്ടെന്നു പറയുന്നു.
keywords:kasaragod-badiyadukka-2-auto-accident-3-students-injured
Post a Comment
0 Comments