Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട് (www.evisionnews.in): മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ വലിയ വളപ്പിലെ സി.എച്ച് അബ്ദുല്‍ റഹിമാനാ (65) ണ് മരിച്ചത്. ഭാര്യ: മറിയുമ്മ. മക്കള്‍: റഷീദ്, റിയാന, റഊഫ്, ഷക്കീല.

Post a Comment

0 Comments

Top Post Ad

Below Post Ad