Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്നിലെ ബെണ്ടിച്ചാല്‍ ഷംസുദ്ദീന്‍ അസുഖംമൂലം മരിച്ചു

കാസര്‍കോട് (www.evisionnews.in): നെല്ലിക്കുന്ന് സിംകോയ്ക്ക് സമീപത്തെ ബെണ്ടിച്ചാല്‍ ഹൗസിലെ ബെണ്ടിച്ചാല്‍ ഷംസുദ്ദീന്‍ (55) അസുഖത്തെ തുടര്‍ന്ന് മരിച്ചു. കുറച്ചുനാളായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈ ഡോംഗ്രിയില്‍ വിഷാല്‍ ട്രാവല്‍സ് നടത്തിയിരുന്നു. നേരത്തെ ഖത്തറിലായിരുന്നു.

പരേതരായ ബെണ്ടിച്ചാല്‍ അബ്ദുല്ലയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: നസീമ നെല്ലിക്കുന്ന്. മക്കള്‍: സുമയ്യ, റുക്നുദ്ദീന്‍, സിറാജുദ്ദീന്‍, മിര്‍ഷാന. മരുമകന്‍: തംസീര്‍ ബേക്കല്‍ (ദുബൈ). സഹോദരങ്ങള്‍: ബഷീര്‍ ബെണ്ടിച്ചാല്‍ (ഖത്തര്‍), സുബൈദ.

Post a Comment

0 Comments

Top Post Ad

Below Post Ad