കാസർകോട്:(www.evisionnews.in)നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സി.പി.ഐ(എം) പ്രതീകാത്മക കുറ്റ വിചാരണ ചെയ്യും. ജനുവരി 25ന് ബുധനാഴ്ച വൈകുന്നേരം 4മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടി സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉല്‍ഘാടനം ചെയ്യും. പി.കരുണാകരന്‍ എം.പി പ്രസംഗിക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ പുതിയ ബസ് സ്റ്റാന്റ് കോഫി ഹൗസിന് സമീപമുള്ള ഗ്രൗണ്ടില്‍ എത്തിച്ചേരണ മെന്ന് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
keywords-curency ban-against cp protest-kasaragod
Post a Comment
0 Comments