പള്ളിക്കര (www.evisionnews.in): പൂച്ചക്കാട് ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററിന്റെ ഒന്നാം വാര്‍ഷികം ഫെബ്രുവരി 12,13 തിയതികളിലായി വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. പരിപാടിയില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഖാസി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍, യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അഷ്‌റഫ് റഹ്മാനി ചൗക്കി തുടങ്ങിയവരെ പങ്കെടുപ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ മുക്കൂട് കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ നജീബ് സ്വാഗതം പറഞ്ഞു. ചെരുമ്പ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാമുദ്ദീന്‍ ഹുദവി, ജഅഫര്‍ ഹുദവി, അറഫാത്ത് ഹുദവി പങ്കെടുത്തു.
പൂച്ചക്കാട് ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ വാര്‍ഷികം ഫെബ്രുവരിയില്‍
09:55:00
0
പള്ളിക്കര (www.evisionnews.in): പൂച്ചക്കാട് ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററിന്റെ ഒന്നാം വാര്‍ഷികം ഫെബ്രുവരി 12,13 തിയതികളിലായി വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. പരിപാടിയില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഖാസി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍, യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അഷ്‌റഫ് റഹ്മാനി ചൗക്കി തുടങ്ങിയവരെ പങ്കെടുപ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ മുക്കൂട് കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ നജീബ് സ്വാഗതം പറഞ്ഞു. ചെരുമ്പ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാമുദ്ദീന്‍ ഹുദവി, ജഅഫര്‍ ഹുദവി, അറഫാത്ത് ഹുദവി പങ്കെടുത്തു.
Post a Comment
0 Comments