Type Here to Get Search Results !

Bottom Ad

കോട്ടൂർ പ്രീമിയർ ലീഗ് അണ്ടർ-18 ഫുട്ബോൾ ടൂർണമെന്റ് 22 ന്



കോട്ടൂർ:(www.evisionnews.in)ദുൽഫുക്കാർ ക്ലബ്ബ് കോട്ടൂർ സംഘടിപ്പിക്കുന്ന കോട്ടൂർ പ്രീമിയർ ലീഗ് അണ്ടർ18 ഫുട്ബോൾ ടൂർണമെന്റ് 22 ന് ഞായ റാഴ്ച കോട്ടൂർ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
കോട്ടൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരുത്തരായ ആറോളം ടീമുകൾ അണിനിരക്കും.






kjeywords-kotur-footbal legue-dulfukkar club

Post a Comment

0 Comments

Top Post Ad

Below Post Ad