കാസറഗോഡ് (www.evisionnews.in) ക്രിസ്തുദേവന്റെ തിരുപ്പിറവി ഓര്‍മ്മപുതുക്കി നാടെങ്ങും ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ചും ദേവാലയങ്ങളില്‍ പാതിരാകുര്‍ബാനയും പ്രത്യേക ക്രിസ്മസ് ശുശ്രൂഷകളുംനടന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും പാതിരാകുര്‍ബാനയും നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ വിവിധ പള്ളികളില്‍ നടന്ന പാതിരാകുര്‍ബാനകളില്‍ പങ്കെടുത്തു
keywords; x-mas-celbration

Post a Comment
0 Comments