കുമ്പള:(www.evisionnews.in)കാറില്‍ കടത്തുകയായി രുന്ന മണല്‍ പിടിച്ചു. മാരുതി കാറില്‍ കടത്തുകയായിരുന്ന 17 ചാക്ക് മണലാണ് കുമ്പള പൊലീസ് പിടിച്ചെടുത്തത്. പുലര്‍ച്ചെ കഞ്ചിക്കട്ട പാലത്തിന് സമീപം വെച്ചാണ് അനധികൃത മണല്‍ കടത്ത് പിടിച്ചത്. പൊലീസിനെ കണ്ടതോടെ ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.
keywords-kumbala-kanchikkatta bridge-sant-thief-maruthi car

Post a Comment
0 Comments