Type Here to Get Search Results !

Bottom Ad

മൃദംഗ വിദ്വാന്‍ കാഞ്ഞങ്ങാട് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട്ടെ ടാക്‌സി ഡ്രൈവറും മൃദംഗ വിദ്വാനുമായ കൊവ്വല്‍ സ്‌റ്റോറിലെ കുഞ്ഞിക്കണ്ണന്‍(68)അന്തരിച്ചു. പരേതരായ കേളുപെരുമലയന്റേയും പാറുഅമ്മയുടേയും മകനാണ്. ഭാര്യ:ശ്യാമള.മക്കള്‍: കലാമണ്ഡലം പ്രീത, പ്രിയേഷ്(ഗള്‍ഫ്), പ്രീന.മരുമക്കള്‍: രാജഗോപാലന്‍ (ഫഌട്ടിസ്റ്റ്), ജിജി, ശ്രീകേഷ്. സഹേദരങ്ങള്‍: കൃഷ്ണന്‍ പെരുമലയന്‍, തങ്കമണി, രവി(മുന്‍ ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണബാങ്കു ഉദ്യോഗസ്ഥന്‍) കേരള കലാമണ്ഡലത്തില്‍ നിന്നു ആദ്യമായി കാഞ്ഞങ്ങാട്ടുനിന്നു പരിശീലനം നേടിയ കലാകാരനാണ് കുഞ്ഞിക്കണ്ണന്‍. കാഞ്ഞങ്ങാട്ടെ ത്യാഗരാജ സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാള്‍ കുടിയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad